റെജിമോൻ വി. കെ. നിര്യാതനായി July 27, 2023 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: തിരുവഞ്ചൂർ കുങ്കുമശ്ശേരിൽ റെജിമോൻ വി. കെ. (58) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവഞ്ചൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related