
കോട്ടയം: കേരളത്തിലെ റേഷൻ വ്യാപാരികളുടെ 2018 ൽ നിലവിൽ വന്ന വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ന്
ഉച്ചക്ക് 12.30 ന് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസ് പടിക്കൽ മാർച്ചും ധർണയം നടത്തും. സമര പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉൽഘാടനം ചെയ്യും.
ജിമ്മി തോമസ് അധ്യക്ഷത വഹിക്കും. സംഘടന സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ സംസ്ഥാന വ്യാപകമായാണ് താലൂക്ക്
സപ്ലൈ ഓഫീസ് പടിക്കൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.



