
കോട്ടയം: തക്കാളിയും റവയും ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണിത്.
ചേരുവകള്‍:
റവ, തൈര്
തക്കാളി
വെള്ളം, ഉപ്പ്, സോഡാപ്പൊടി
കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില
എണ്ണ
തയ്യാറാക്കുന്ന വിധം:
റവ വറുത്തെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തക്കാളി ചെറുതായി അരിഞ്ഞ് മാറ്റി വെക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക.
ഇതിലേക്ക് അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റുക.
ഈ മിശ്രിതം റവ, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാവ് തയ്യാറാക്കുക.
സോഡാപ്പൊടി ചേർത്ത് നന്നായി ഇളക്കി ഇഡ്‌ലി പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിക്കുക.
ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം.