
ചൂട് വർദ്ധിച്ചതിനാൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം
കോട്ടയം:കേരളത്തിൽ ഉഷ്ണ തരംഗ സാധ്യത വർദ്ധിച്ചതിനാൽ . സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന
സമയത്തിൽ മാറ്റം വരുത്തി.. രാവിലെ 8 മണി മുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 8 മണി
വരെയുമായി സമയം പുന:ക്രമീകരിച്ചിരിക്കുന്നു. ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്നവസാനിക്കും. ചൂട്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറിയ 11 മുതൽ 3 വരെയുള്ള സമയത്ത് പുറംജോലികൾ
അടക്കമുള്ള കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Third Eye News Live
0