സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി.

Spread the love

തിരുവനന്തപുരം  : കേരള സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം റേഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്.സെർവർ പ്രശ്നം കാരണമാണെന്നാണ് പ്രാഥമികമായി അറിയാൻ സാധിച്ചത്.ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സെർവർ പ്രോബ്ലം ഉണ്ടാകുന്നത്.കുറച്ചു നാളുകൾക്ക് മുൻപ് ഇതേപോലെ സംഭവിച്ചിട്ടുണ്ട്.തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ വലക്കുകയാണ്.