video
play-sharp-fill

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു ; രാവിലെ 8 മണി മുതല്‍ 12 വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴ് മണി വരെയും

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു ; രാവിലെ 8 മണി മുതല്‍ 12 വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴ് മണി വരെയും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം 2024 മെയ് 17 മുതല്‍ പുനസ്ഥാപിക്കും.

രാവിലെ 8 മണി മുതല്‍ 12 വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴ് മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group