
വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തുന്ന 48 മണിക്കൂർ കടയടപ്പ് സമരം ഇന്നുമുതൽ
തിരുവനന്തപുരം: വേതന വർധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി നടത്തുന്ന 48 മണിക്കൂർ കടയടപ്പ് സമരം ഇന്നുമുതൽ.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന രാപകൽ സമരം രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പ്രതിപക്ഷനേതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0