
തിരുവനന്തപുരം: പൂജയോടനുബന്ധിച്ച് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ മുഴുവൻ റേഷൻ പൊതുവിതരണ കേന്ദ്രങ്ങളും നാളെ (ചൊവ്വാഴ്ച) തുറന്നു പ്രവർത്തിക്കും.
മാസാവസാനം ആയതിനാൽ കൂടുതൽ പേർക്ക് റേഷൻ ലഭ്യമാകാതെ പോകാനുള്ള സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ഈ തീരുമാനം എടുത്തത്. ഇതിനായി പ്രത്യേക ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, മറ്റു സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി ബാധകമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group