![ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി; ഇന്നു കൂടി വാങ്ങാം; നാളെ കടകള്‍ അവധി ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി; ഇന്നു കൂടി വാങ്ങാം; നാളെ കടകള്‍ അവധി](https://i0.wp.com/thirdeyenewslive.com/storage/2024/03/IMG-20240301-WA0019.jpg?fit=1051%2C1401&ssl=1)
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി; ഇന്നു കൂടി വാങ്ങാം; നാളെ കടകള്‍ അവധി
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ ഇന്നു കൂടി വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി ആന്‍ അനില്‍.
ഇപോസ് മെഷീനിലെ തകരാര്‍ മൂലം ഇന്നലെയും പലയിടത്തും റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു.
ഇത് പരിഗണിച്ചാണ് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നത്തേക്ക് കൂടി നീട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ മാസവും സ്റ്റോക്ക് അപ്ഡേഷനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ഇത്തവണ നാളെ (മാര്‍ച്ച് രണ്ട്) ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Third Eye News Live
0