അതിവേഗ റെയില്‍ പാതക്ക് പകരം റാപ്പിഡ് റെയിൽ; കേന്ദ്ര അനുമതിക്കായി കത്തയച്ച് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: അതിവേഗ റെയില്‍ പാതക്ക് പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്.

video
play-sharp-fill

മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു. റാപ്പിഡ് റെയില്‍ അനുമതിക്കായി മുഖ്യമന്ത്രി കത്തയച്ചു. ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ടു തേടിയാണ് കത്ത്.

സില്‍വർ ലൈനിനു പകരം ആർ ആർ ടി എസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group