എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മൂന്ന് അധ്യാപകർ അറസ്റ്റിൽ

Spread the love

 

ചെന്നൈ: എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് സംഭവം. പോക്സോ വകുപ്പുകൾ ചുമത്തി മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു.

video
play-sharp-fill

 

പെൺകുട്ടി സ്കൂളിലേക്ക് വരാതെയായപ്പോൾ സ്കൂൾ പ്രിൻസിപ്പൽ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മൂന്നു പേരെയും സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.