
വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ഒളിവില്‍ പോയ യുവാവ് വാകത്താനത്ത് നിന്നും പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
പാലാ: വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ യുവാവ് അറസ്‌റ്റില്‍.
തിരുവല്ല ഓതറ പാറക്കുളത്തില്‍ സുനില്‍കുമാറാ(41)ണ് കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല സ്വദേശിയായ യുവതിയെ തിരുവല്ല, വാകത്താനം, കൂടല്ലൂര്‍ എന്നീ സ്‌ഥലങ്ങളില്‍ വാടകയ്‌ക്കു വീടെടുത്താണ് പ്രതി പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
യുവതിയുടെ പരാതിപ്രകാരം കേസെടുത്ത പോലീസ്, പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വാകത്താനത്തെ വാടകമുറിയില്‍നിന്നാണ് പിടികൂടിയത്.
Third Eye News Live
0