
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുൻ സൂപ്രണ്ട് സുനില്‍ കുമാറിനെതിരെ പീഡന പരാതി.
2023-ല്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ലീവിലുള്ള ഡോ. സുനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്.



