ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ചത് മൂന്ന് മാസം; രണ്ട് കുട്ടികളുടെ പിതാവായ ആനപാപ്പാന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആനപ്പാപ്പാന്‍ അറസ്റ്റില്‍.

കൊട്ടാരക്കര നെല്ലിത്തുന്ന വിഷ്ണുഭവനില്‍ വിഷ്ണുവിനെ (25) ആണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയാണ് പീഡനത്തിനിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വച്ച്‌ മൂന്ന് മാസത്തോളമാണ് വിഷ്ണു പതിനേഴുകാരിയെ പീഡിപ്പിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി.