
കുടുംബ സുഹൃത്തായ സ്ത്രീയെ ബലാത്സംഗം ചെയ്തു; എറണാകുളം കൺട്രോൾ റൂം സിഐ സൈജുവിനെതിരെ ബലാത്സംഗക്കേസ്; മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോഴും സമാനകേസിൽ പ്രതി
കൊച്ചി: എറണാകുളം കൺട്രോൾ റൂം സിഐ സൈജുവിനെതിരെ ബലാത്സംഗക്കേസ്. കുടുംബ സുഹൃത്തായ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായിരുന്നു സൈജു. നിലവിൽ ഹൈക്കോടതി ജാമ്യത്തിലാണ് സൈജു. ജാമ്യത്തിൽ നിൽക്കവേയാണ് വീണ്ടും പ്രതിയാകുന്നത്. നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്.
Third Eye News Live
0