മാന്നാറില്‍ 56കാരിയെ കുളിക്കടവില്‍ വച്ച്‌ പീഡിപ്പിച്ചു; പ്രതിക്കായ് തെരച്ചില്‍

Spread the love

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ 56കാരിയെ കുളിക്കടവില്‍ വച്ച്‌ പീഡിപ്പിച്ചു.

video
play-sharp-fill

ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

പരുമല കോട്ടക്കല്‍ സ്വദേശി സബീറാണ് 56കാരിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകക്കേസ് ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.