video

00:00

മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചു: നഗ്നചിത്രം പകർത്തി: സംഭവത്തിൽ എട്ട് പേരെ പൊലിസ് കസ്റ്റഡിയില്‍

മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചു: നഗ്നചിത്രം പകർത്തി: സംഭവത്തിൽ എട്ട് പേരെ പൊലിസ് കസ്റ്റഡിയില്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ എട്ട് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്നചിത്രം എടുത്തവര്‍ ഉള്‍പ്പടെയാണ് കസ്റ്റഡിയിലുളളത്.

സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈൽഡ് ലൈൻ പ്രവ‍ർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് മാറാനല്ലൂർ പൊലിസ് അറിയിച്ചു.