മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കൊ​ല്ലം: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ കേസില്‍ പ്രതി പിടിയില്‍.

ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ല്‍ ഷീ​ജ ഭ​വ​ന​ത്തി​ല്‍ എ. ​ബി​ജു (42) ആ​ണ് പി​ടി​യി​ലാ​യ​ത്.

യു​വ​തി​യുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പ്രതി പിടിയിലായത്.

ശ​ക്തി​കു​ള​ങ്ങ​ര ഇ​ന്‍​സ്​​പെ​ക്ട​ര്‍ യു. ​ബി​ജു​വിന്റെ നേ​തൃ​ത്വ​ത്തി​ല്‍, സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​രാ​യ വി. ​അ​നീ​ഷ്, ജെ. ​ഷാ​ജ​ഹാ​ന്‍, സ​ലീം എ​സ്.​സി.​പി.​ഒ ബി​ജു, സ​ര​സ്വ​തി, സ​നീ​ഷ​കു​മാ​രി, സി.​പി.​ഒ വി​ഷ്ണു, നൗ​ഫ​ല്‍​ജാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.