പീഡനശ്രമം; കോട്ടയം കുമരകത്തെ ക്ഷേത്രപൂജാരി റിമാൻഡിൽ

പീഡനശ്രമം; കോട്ടയം കുമരകത്തെ ക്ഷേത്രപൂജാരി റിമാൻഡിൽ

സ്വന്തം ലേഖിക

കു​​​മ​​​ര​​​കം: ജാ​​​ത​​​കം നോ​​​ക്കി​​​ക്കാ​​​നെ​​​ത്തി​​​യ പ്രാ​​​യ​​​പൂ​​​ര്‍​​​ത്തി​​​യാ​​​കാത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീഡിപ്പിക്കാൻ ശ്ര​​​മി​​​ച്ച ക്ഷേ​​​ത്ര​​പൂ​​​ജാ​​​രി റി​​​മാ​​​ന്‍​​​ഡി​​​ൽ.

ചേ​​​ര്‍​​​ത്ത​​​ല പ​​​ട്ട​​​ണ​​​ക്കാ​​​ട് മോ​​​നാ​​​ശേ​​​രി ഷി​​​നീ​​​ഷ് (33) നെ​​​യാ​​​ണ് കു​​​മ​​​ര​​​കം പോ​​​ലീ​​​സ് പി​​​ടി​​​കൂടി​​​യ​​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​​​രി​​​പ്പ് ശ്രീ​​​പു​​​രം ക്ഷേ​​​ത്ര​​​ത്തി​​​ലെ പൂ​​ജാ​​​രി​​​യാ​​​യ ഇ​​​യാ​​​ള്‍ ഇ​​​പ്പോ​​​ള്‍ ചെ​​​ങ്ങ​​​ളം ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​ണ് താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

ര​​​ക്ഷ​​​ക​​​ര്‍​​​ത്താ​​​വി​​​നൊ​​​പ്പം ജാ​​​ത​​​കം നോ​​​ക്കാ​​​നെ​​​ത്തി​​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ ഒ​​​റ്റ​​​യ്ക്ക് മു​​​റി​​​യി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ച്‌ ഭ​​​സ്മം പു​​​ര​​​ട്ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭ​​​സ്മം പു​​​ര​​​ട്ടാ​​​നെ​​​ന്ന പേരിൽ കു​​​ട്ടി​​​യു​​​ടെ ശ​​​രീ​​​ര ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​കെ ക​​​യ​​​റി​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ട്ടി​ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​​ട​​​ര്‍​​​ന്ന് ബ​​ന്ധു​​ക്ക​​ൾ ചൈ​​​ല്‍​​​ഡ് വെ​​​ല്‍​​​ഫ​​​യ​​​ര്‍ ക​​​മ്മി​​​റ്റി​​​യി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​​​കി.

തു​​​ട​​​ര്‍​​​ന്ന് കു​​​മ​​​ര​​​കം പോ​​​ലീ​​​സാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.