അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; 20 കാരനെ കയ്യോടെ പിടികൂടി പൊലീസ്; കിടങ്ങൂർ സ്വദേശിനിയായ 88 കാരി വയോധിക ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കിടങ്ങൂർ: അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരൻ പൊലീസ് പിടിയിൽ.

ഇന്നലെ രാത്രിയോടെയാണ് സംഭവം. കിടങ്ങൂർ മംഗളാരം പള്ളിക്ക് സമീപം താമസിക്കുന്ന കാഞ്ഞിരക്കാട്ട് സോമന്റെ മകൻ പ്രസാദ്(20) ആണ് പോലീസിന്റെ പിടിയിൽ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതിക്രമത്തിനിടെ പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.