ഭാര്യാ മാതാവിനെ പീഡിപ്പിക്കാൻ ശ്രമം; പന്തളത്ത് യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പന്തളം: ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം സജി ഭവനില്‍ സജു (40) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്ന സജു കഴിഞ്ഞ ശനിയാഴ്ച ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

ശാരീരിക വൈകല്യം ഉണ്ടായിരുന്ന ഭാര്യയും മകനും വീട്ടിലുള്ളപ്പോള്‍ ആയിരുന്നു സംഭവം. പ്രതിയെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.