വയനാട്ടില്‍ പീഡനത്തിന് ഇരയായ 16 കാരി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയല്‍ക്കാരനും അറസ്റ്റില്‍

Spread the love

വയനാട് : വയനാട് കല്പറ്റയിൽ പീഡനത്തിന് ഇരയായ 16 കാരി ജീവനൊടുക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.

video
play-sharp-fill

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് കേസില്‍ അറസ്റ്റില്‍ ആയത്. പീഡനത്തിന് ഇരയായ വിവരം സ്കൂള്‍ അധികൃതരാണ് പോലീസിനെ അറിയിച്ചത്.