ഹിമാചലില്‍ 65-കാരിയെ ബലാത്സംഗംചെയ്ത് ചെറുമകൻ; കേസെടുത്തു പോലീസ്

Spread the love

ഷിംല: ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25 വയസ്സുകാരൻ പിടിയിൽ. ഷിംലയിലാണ് സംഭവം.

video
play-sharp-fill

65 കാരിയായ വൃദ്ധയാണ് ബലാത്സംഗത്തിന് ഇരയായത്. വൃദ്ധ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണത്തിനുശേഷം വൃദ്ധ വീട്ടില്‍ തനിച്ചായിരുന്നു താമസം. ജൂലൈ 3-ാം തീയതി വൈകുന്നേരം വീട്ടിലെത്തിയ യുവാവ് വൃദ്ധയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ വൃദ്ധയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group