
കോട്ടയം : യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസില്‍ യൂത്ത് ഫ്രണ്ട് (എം) നേതാവ് റനീഷ് കാരിമറ്റത്തിൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി.
കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തു നിന്നും യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ മുഖ്യപ്രതിക്ക് ക്വട്ടേഷൻ സംഘത്തെ പരിചയപ്പെടുത്തി കൊടുത്തെന്ന പേരിലാണ് റെനീഷ് കാരിമറ്റത്തിനെ ഗാന്ധിനഗർ പോലീസ് പ്രതി ചേർത്തത്.
റെനീഷ് കാരിമറ്റത്തിൻ്റെ മുൻകൂർ ജാമ്യ ഹർജി ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി പരിഗണിക്കും, അതുവരെ ഇയാളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


