ഉദ്ഘാടനത്തിൽ പങ്കെടുക്കൂ… സ്വർണ്ണനാണയം സമ്മാനം നേടൂ…… ; ഉദ്ഘാടനത്തിന് ഒരുങ്ങി പുളിയന്മാക്കൽ രമ്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

Spread the love

അമയന്നൂർ : ഉദ്ഘാടനത്തിന് ഒരുങ്ങി പുളിയന്മാക്കൽ രമ്യ ആർട്സ് ആൻ്റ് സ്പോർട് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം.

video
play-sharp-fill

സെപ്റ്റംബർ 16 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സ്വർണ്ണനാണയം സമ്മാനമായി നേടാനും അവസരം.

ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന ഭാഗ്യശാലികളായ രണ്ടുപേർക്കാണ് നറുക്കെടുപ്പിലൂടെ ടോണി വല്യേലിൽ അച്ചായൻസ് ഗോൾഡ് നൽകുന്ന ഓരോ സ്വർണ്ണ നാണയം സമ്മാനമായി നൽകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നറുക്കെടുപ്പ് സമയം സമ്മാനത്തിന് അർഹരായവർ ഉദ്ഘാടന ചടങ്ങിൽ ഉണ്ടായിരിക്കണം.