
കോഴിക്കോട് : രാമനാട്ടുകരയിൽ ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ രാമനാട്ടുകര പെരുമുഖം ജംക്ഷനിലാണ് അപകടം ഉണ്ടായത്.
സ്വകാര്യ ബസ് സ്‌കൂട്ടറിൽ തട്ടി പിന്നിൽ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീ തെറിച്ചു വീഴുകയും, ഇവരുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.