
മാസപ്പിറവി കണ്ടതോടെ നാളെ ചെറിയ പെരുന്നാൾ: കോട്ടയത്തും നാളെ ഈദുൽ ഫിത്ർ; ചെറിയ പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങൾ
കോട്ടയം: മാസപ്പിറവി കണ്ടതോടെ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഇതോടെ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം നടക്കും.
ഗൾഫ് രാജ്യങ്ങളിലെമ്പാടും മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ
നേതൃത്വത്തിലും ഈദ് ഗാഹുകൾ നടക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തും പരിസരങ്ങളിലുമുള്ള മുസ്ലിം പളളികളിൽ നാളെ ചെറിയ പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്
ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ നമസ്കാരം:
താഴത്തങ്ങാടി
ജുമാമസ്ജിദ്.
8 മണി ഇമാം
മൗലവി മുഹമ്മദ് ഷഫീഖ്
ഫാളിൽ മന്നാനി.
കുമ്മനം ഹനഫി ജുമാ
മസ്ജിദ് 9 മണി ഇമാം
മൗലവി മുഹമ്മദ് ഷാഫി
നജ്മി.
കുമ്മനം ശരീഅത്ത്
ജുമാ മസ്ജിദ്
8 മണി
ഇമാം ഹാഫിള്
സക്കീർ ഹുസൈൻ
മൗലവി. ഫാളിൽ
ബാഖ
കുമ്മനം
ചാത്തങ്കോട്ടൂമാലി നൂർ
ജുമാ മസ്ജിദ്
8മണി
ഇമാം. ഹാഫിള് ഇസ്മാ
ഈൽ മൗലവി അൽ
അൽ ഖസിമി
കുമ്മനം അമ്പൂരം
റഹ്മത്ത് ജുമാ മസ്ജിദ്.
8 മണി
ഇമാം. ഹാഫിള്
ഹുസൈൻ മൗലവി
അൽ കൗസരി.
കുമ്മനം
തബ്‌ലീഗുൽ ഇസ്‌ലാം
മസ്ജിദ്. 7.45 മണി
ഇമാം. ഹാഫിള്
അയ്യൂബ് മൗലവി.
അൽ ഖാസിമി.
അറുപറ ബദർ ജുമാ
മസ്ജിദ് 8 മണി
ഇമാം. ഹാഫിള്
അസ്ഹർ മൗലവി
അൽ ഖാസിമി.
ചെങ്ങളം ജുമാ മസ്ജിദ്
8.30 മണി ഇമാം.ഹാഫിള്
ആസിഫ് മൗലവി അൽ
ഖാസിമി.
ഇല്ലിക്കൽ ജുമാ മസ്ജിദ്
8.30മണി ഇമാം
സിറാജുദീൻ അഹ്സനി.
തിരുവാർപ്പ് ജുമാ
മസ്ജിദ് 7.30മണി
ഇമാം. ഷഫീഖ് മൗലവി
മള്ളൂശ്ശേരി ജുമാ
മസ്ജിദ് 8 മണി
ഇമാം. ഹാഫിള്
നൗഫൽ മൗലവി
അൽ ഖാസിമി.
കോട്ടയം ടൗൺ
താജ് ജുമാ മസ്ജിദ്.
8.30 മണി ഇമാം.
ഹാഫിള്
മുഹമ്മദ് നിഷാദ്
മൗലവി അൽ
ഖാസിമി.
കോട്ടയം ടൗൺ
തിരുനക്കര പുത്തൻ
പള്ളി 8 മണി
ഇമാം
മഅമൂൻ ഹുദവി
വണ്ടൂർ.
കോട്ടയം ടൗൺ
സേട്ട് ജുമാ മസ്ജിദ്.
8.30മണി ഇമാം .
ഹാഫിള് സാദിഖ്
മൗലവി അൽ
ഖാസിമി.
അറവു പുഴ
മുഹിയദ്ധീൻ ജുമാ
മസ്ജിദ് 9 മണി
ഇമാം. മൗലവി
സൽമാൻ മളാഹിരി.
ആലുമ്മൂട് നൂറുൽ
ഹുദ മസ്ജിദ്
8 മണി
ഇമാം.സിയാദ്
അഹ്സനി.
തിരുവാതുക്കൽ
ജുമാമസ്ജിദ്
8മണി
ഇമാം. യാസിർ
സഅദി.
മാണിക്കുന്നം ജുമാ
മസ്ജിദ് 8 മണി
ഇമാം. താഹ മൗലവി
അൽ ഖാസിമി.
15ൽ കടവ് ജുമാ മസ്ജിദ്
8 മണി ഇമാം നവാബ്
അസ്‌ലമി.
കാഞ്ഞിരം ജുമാ
മസ്ജിദ്
8.30 മണി
ഇമാം. മൗലവി
നിസാമുദ്ധീൻ ബാഖവി.
ഇല്ലിക്കൽ
മുനിസിപ്പൽ സ്റ്റേഡിയം.
വിസ്ഡം ഇസ്‌ലാമിക്
ഓർഗാനൈസേഷൻ.
7 മണി സഈദ് അൽ
ഹികമി.
കോട്ടയം*നെഹ്‌റു
സ്റ്റേഡിയം. സെൻട്രൽ
ഈദ് ഗാഹ് കമ്മിറ്റി.
7.30 മ മണി
ഇബ്രാഹിംകുട്ടി മൗലവി.
വടുതല.