play-sharp-fill
സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു

സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു

 

സ്വന്തം ലേഖകൻ

കോഴിക്കോട്: സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 125 ഓളം സിനിമകളിൽ ക്യാമറ ചലിപ്പിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നാല് തവണ നേടി.