
കോട്ടയം: പുത്തനങ്ങാടി കാഞ്ഞിരത്തിൽ പരേതനായ ജോണിക്കുട്ടിയുടെ മകൻ രാജു കെ മാണി (71) നിര്യാതനായി.
ശവസംസ്കാരം ഞായറാഴ്ച 11മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം കോട്ടയം പുത്തൻപള്ളിസെമിത്തേരിയിൽ.
ഭാര്യ: പരേതയായ രേഖ രാജു പുളിവേലിപറമ്പിൽ (വേളൂർ)
മക്കൾ: കുക്കു, (ഓസ്ട്രേലിയ).
അക്കു (യുകെ).
മരുമക്കൾ ടിജോ പുളിവേലി (ഓസ്ട്രേലിയ), ടോണി കരുവേലിതറ (യുകെ)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

