
രാജ്കുമാറിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് ധനസഹായമായി പതിനാറുലക്ഷം
സ്വന്തം ലേഖകൻ
കോട്ടയം: നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ
ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും. കൂടാതെ കുടുംബത്തിലെ നാലുപേർക്ക് നാലുലക്ഷം രൂപ വീതവും നൽകും. ഇത്പ്രകാരം രാജ്കുമാറിന്റെ മാതാവിനും ഭാര്യയ്ക്കും മക്കൾക്കും നാല് ലക്ഷം രൂപ വീതവും(മൊത്തം 16ലക്ഷം രൂപ)നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
Third Eye News Live
0