രാജേഷ് വാളിപ്ലാക്കൽ യൂത്ത് ഫ്രണ്ട്(എം) കോട്ടയം ജില്ലാ പ്രസിഡന്റ്
സ്വന്തം ലേഖകൻ
കോട്ടയം : കേരളാ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റായി രാജേഷ് വാളിപ്ലാക്കൽ (പാലാ) തെരെഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ്പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഭരണങ്ങാനം സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ പാലാ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർബോർഡ് മെമ്പറാണ്.
Third Eye News Live
0