രാജേഷ് നാട്ടകം അഖിലേന്ത്യാ ചെസ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ചെസ് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി രാജേഷ് നാട്ടകം അഖിലേന്ത്യാ ചെസ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ഡോ.സഞ്ജയ് കപൂർ (യു.പി), സെക്രട്ടറിയായി ഭഗത്സിംങ് ചൗഹാനും (ഡ്ൽഹി) തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതൽ സംസ്ഥാന ചെസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് രാജേഷ്. കോട്ടയം സ്വദേശിയായ രാജേഷ് ചെസിലെ ഇന്റർനാഷണൽ റഫറി കൂടിയാണ്. ഭാര്യ – ഗിരിജ, മകൾ – മാളവിക.