രാജീവ് രക്ത സാക്ഷിത്വ ദിനാചരണവുമായി അയർക്കുന്നം വികസനസമതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അയർക്കുന്നം: മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അയർക്കുന്നം വികസനസമതിയുടെ നേതൃത്വത്തിൽ വൃദ്ധമാതാക്കളെ പാർപ്പിക്കുന്ന അമയന്നൂർ ജ്യോതിർഭവനിലേക്ക് നിത്യോപയോഗ സാധനങ്ങളും മാസ്ക്കുകളും പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ നേതൃത്വത്തിൽ കൈമാറി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, ജോണിക്കുട്ടി മാമ്മൻ ,ജിജി നാഗമറ്റം,കെ.സി ഐപ്പ് ,ജോണി എടേട്ട്, എം.ജി ഗോപാലൻ,ബിജു പറപ്പള്ളിമറ്റം,ഷിനു ചെറിയാന്തറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group