രാജീവ് ഗാന്ധിയുടെ 78 മത് ജന്മദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ സദ്ഭാവന സ്മൃതി സംഗമം നടത്തി
കോട്ടയം: രാജീവ് ഗാന്ധിയുടെ 78 മത് ജന്മദിനത്തോട് അനുബന്ധിച്ചു യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്കൊയറിൽ സദ്ഭാവന സ്മൃതി സംഗമം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉത്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അരുൺ മാർക്കോസ് മാടപ്പാട്ട് ,ജെനിൻ ഫിലിപ്പ്, ഗൗരി ശങ്കർ, അന്സു സണ്ണി, യദു സി നായർ, വിനീത അന്ന തോമസ്,ജിജി മൂലങ്കുളം,മീവൽ ഷിനു കുരിവിള ശ്രീക്കുട്ടൻ,ശരത് കോടിമത,വിവേക് കുമ്മണൂർ, അഞ്ചൽ, കർണ്ണൻ, സനോജ്,പാർഥിപ്, സാൻജോസ്, സുഹൈൽ, ശ്രീലാൽ, അഖിൽ, ആഷിക്, അമൽ, അതുൽ, ലിതിൻ, തുടങ്ങിയവർ പ്രസംഗിച്ചു.
Third Eye News Live
0