തിരുവാർപ്പിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി
സ്വന്തം ലേഖകൻ
തിരുവാർപ്പ്: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ ഉദ്ഘാടന ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുസ്മരണ യോഗത്തിൽ ലിജോ പാറെക്കുന്നുംപുറം, രാഷ്മോൻ ഓത്തറ്റിൽ എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0