രാജ്യവിരുദ്ധ ശക്തികളായ എസ്ഡിപിഐയുടെയും ജമാ അത്തിൻ്റെയും സ്വാധീനത്തിൽ രൂപപ്പെട്ടൊരു മതേതരത്വമാണ് കോൺ​ഗ്രസും സിപിഎമ്മും മുന്നോട്ടു വയ്ക്കുന്നത്; അത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ട: രാജീവ്‌ ചന്ദ്രശേഖർ

Spread the love

കേരളത്തിൻ്റെ മതേതരത്വത്തെ നി‍ർവ്വചിക്കുന്നത് ഭരണഘടനയെയും നിയമത്തെയും ബഹുമാനിക്കുന്ന രാജ്യസ്നേഹികളായ ഹിന്ദുക്കളും, ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചേ‍ർന്നാണ്. അല്ലാതെ രാജ്യവിരുദ്ധ ശക്തികളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ.

video
play-sharp-fill

ഇത് സംബന്ധിച്ചൊരു സംവാദം അനിവാര്യമാണെന്നും ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യവിരുദ്ധ ശക്തികളായ എസ്ഡിപിഐയുടെയും ജമാ അത്തിൻ്റെയും സ്വാധീനത്തിൽ രൂപപ്പെട്ടൊരു മതേതരത്വമാണ് കോൺ​ഗ്രസും സിപിഎമ്മും മുന്നോട്ടു വയ്ക്കുന്നത്.

അത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ട.

കേരളത്തിൻ്റെ മതേതരത്വത്തെ നി‍ർവ്വചിക്കുന്നത് ഭരണഘടനയെയും നിയമത്തെയും ബഹുമാനിക്കുന്ന രാജ്യസ്നേഹികളായ ഹിന്ദുക്കളും, ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചേ‍ർന്നാണ്.

ഇത് സംബന്ധിച്ചൊരു സംവാദം അനിവാര്യമായിരിക്കുന്നു!

മാറാത്തത് ഇനി മാറും.