ശബരിമല സ്വർണക്കൊള്ള : പിണറായി സർക്കാരിനെതിരെ ബിജെപിയുടെ രാപ്പകൽ സമര‌വും സെക്രട്ടേറിയേറ്റ് ഉപരോധവും ഒക്ടോബർ 24,25 തീയതികളിൽ; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജേഷ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും

Spread the love

ശബരിമല സ്വർണക്കൊള്ള : പിണറായി സർക്കാരിനെതിരെ ബിജെപി രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും ഒക്ടോബർ 24,25 തീയതികളിൽ സംഘടിപ്പിക്കുന്നു.

video
play-sharp-fill

നാലിന പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് ബിജെപി രാപ്പകൽ പ്രതിഷേധവും സെക്രട്ടേറിയേറ്റ് ഉപരോധവും സംഘടിപ്പിക്കുന്നത്.

-സ്വർണക്കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവെക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

-ദേവസ്വം ബോർഡ് പിരിച്ചുവിടുക.

-ദേവസ്വം ബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കുക.

-സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡിലും അടിയന്തര CAG ഓഡിറ്റ് നടത്തുക.

ഒക്ടോബർ 24- 25 തീയതികളിൽ നടക്കുന്ന പ്രതിഷേധവും സെക്രട്ടേറിയേറ്റ് ഉപരോധവും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ഉപരോധം ഉദ്ഘാടനം ചെയ്യും.