
ഇന്ത്യൻ മസാലയുടെ യുദ്ധവിമാനം തകർന്നു വീണ് പൈലറ്റ് അടക്കം രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലെ ചൂര ജില്ലയിലാണ് അപകടം ഉണ്ടായത്.
വ്യോമസേനയുടെ ജോക്കർ യുദ്ധവിമാനമാണ് തകർന്നത്. പരീക്ഷണപ്പറക്കൽനിടയായിരുന്നു സംഭവം. വിമാനത്തിൽ പൈലറ്റ് അടക്കം രണ്ടുപേരാണ് ഉണ്ടായിരുന്നത്. വിമാനം പൂർണമായും തകർന്ന കത്തി നിലയിലാണുള്ളത് വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ വിമാനം തകർന്ന ഉടൻ അവിടെ ഓടിയെത്തുകയായിരുന്നു
അപകടത്തെ തുടർന്ന് വയലുകളിൽ തീ പടർന്നതായും പ്രദേശവാസികൾ പറഞ്ഞു.
പോലീസും മറ്റു സൈനിക വിഭാഗങ്ങളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group