
ഇടുക്കി : രാജകുമാരി ഇടമറ്റത്ത് കാർ മറിഞ്ഞു അപകടം, ഒരാൾ മരിച്ചു.
ആയവന മലേക്കുടിയിൽ ആന്റോയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സാരമായ പരിക്കേറ്റു.
വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരിച്ചു വരും വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്ററെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


