
ഡൽഹി : ഇന്ത്യൻ റെയില്‍വേ എഞ്ചനീയറിങ് റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 10 രാത്രി 11.59 വരെയാണ് സമയം പുതുക്കി നല്‍കിയത്.
ജൂനിയർ എഞ്ചിനീയർ, ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ്, കെമിക്കല്‍ സൂപ്പർവൈസർ തുടങ്ങിയ ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് ആർആർബി ജെഇ റിക്രൂട്ട്മെന്റ് നടത്തുന്നത്. ആകെ 2570 ഒഴിവുകളാണുള്ളത്.
അപേക്ഷ അവസാനിക്കുന്ന തീയതി ഡിസംബർ 10
ഫീസടയ്ക്കേണ്ട തീയതി ഡിസംബർ 12
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ജെഇ റിക്രൂട്ട്‌മെന്റ്. ജൂനിയർ എഞ്ചിനീയർ, ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ്, കെമിക്കല്‍ സൂപ്പർവൈസർ, മെറ്റലർജിക്കല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 2570.
പോസ്റ്റ് ഒഴിവ്
ജൂനിയർ എഞ്ചിനീയർ 2312
ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ് 195
കെമിക്കല്‍ സൂപ്പർവൈസർ & മെറ്റലർജിക്കല്‍ അസിസ്റ്റന്റ് 63
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറാം ശമ്ബള കമ്മീഷൻ പ്രകാരം 35,400 രൂപ അടിസ്ഥാന ശമ്ബളം ലഭിക്കും. പുറമെ റെയില്‍വേക്ക് കീഴില്‍ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ശമ്ബള വർധനവും ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 33 വയസ് വരെ പ്രായമുള്ളവർക്ക് ‘ അപേക്ഷിക്കാം.
എസ്.സി, എസ്.ടി അഞ്ച് വർഷവും, ഒബിസി മൂന്ന് വർഷവും, മറ്റ് അനുവദിനീയമായ വയസിളവുകള്‍ ബാധകം.
യോഗ്യത
ജൂനിയർ എഞ്ചിനീയർ
ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, എഞ്ചിനീയറിങ്, എസ്&ടി യില്‍ ഡിഗ്രിയോ ഡിപ്ലോമയോ, അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ്
ഏതെങ്കിലും സ്ട്രീമില്‍ എഞ്ചിനീയറിങ് ബിരുദം.
കെമിക്കല്‍ സൂപ്പർവൈസർ & മെറ്റലർജിക്കല്‍ അസിസ്റ്റന്റ്
ഫിസിക്‌സ്, കെമിസ്ട്രി ഒരു വിഷയമായുള്ള ബാച്ചിലർ ഡിഗ്രി. (55 ശതമാനം മാർക്കോടെ).
തെരഞ്ഞെടുപ്പ്
ഒന്ന്, രണ്ട് ഘട്ടങ്ങളിലായി കമ്ബ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് നടക്കും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കല്‍ ടെസ്റ്റും നടത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
അപേക്ഷ ഫീസ്
ജനറല്‍ കാറ്റഗറിക്കാർക്ക് 500 രൂപയും, എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ്, വനിതകള്‍, മറ്റ് സംവരണ വിഭാഗക്കാർക്ക് 250 രൂപയും അപേക്ഷ ഫീസുണ്ട്.
അപേക്ഷിക്കേണ്ട വിധം
വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്‌പെക്ടസും ആർആർബി ഉടൻ പ്രസിദ്ധീകരിക്കും. അതിൻ പ്രകാരം അപേക്ഷ പൂർത്തിയാക്കാം. അപേക്ഷ നടപടികള്‍ ഈ മാസം 31നാണ് ആരംഭിക്കുക. വിശദമായ നോട്ടിഫിക്കേഷൻ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീർക്കാം.
ഓരോ ആർ.ആർബി സോണിലെയും വെബ്‌സൈറ്റ് ചുവടെ നല്‍കുന്നു.
Regions Official Websites
Ahmedabad – https://www.rrbahmedabad.gov.in/
Chennai – https://www.rrbchennai.gov.in/
Muzaffarpur – https://www.rrbmuzaffarpur.gov.in/
Ajmer – https://www.rrbajmer.gov.in/
Gorakhpur – https://www.rrbgkp.gov.in/
Patna – https://www.rrbpatna.gov.in/
Bengaluru – https://www.rrbbnc.gov.in/
Guwahati – https://www.rrbguwahati.gov.in/
Prayagraj – https://rrbald.gov.in/
Bhopal – https://rrbbhopal.gov.in/
Jammu-Srinagar – https://www.rrbjammu.nic.in/
Ranchi – https://www.rrbranchi.gov.in/
Bhubaneswar – https://www.rrbbbs.gov.in/
Kolkata – https://www.rrbkolkata.gov.in/
Secunderabad – https://rrbsecunderabad.gov.in/
Bilaspur – https://rrbbilaspur.gov.in/
Malda – https://www.rrbmalda.gov.in/
Siliguri – https://www.rrbsiliguri.gov.in/
Chandigarh – https://www.rrbcdg.gov.in/
Mumbai – https://rrbmumbai.gov.in/
Thiruvananthapuram — https://rrbthiruvananthapuram.




