റെയിൽവേയിൽ അവസരം;ഇന്റർ ലോക്ക്ഡ് ലെവൽ ക്രോസിംഗ് ഗേറ്റുകളിൽ കരാർ അടിസ്ഥാനത്തിൽ ഗേറ്റ്മാൻ നിയമനം

Spread the love

ഇടുക്കി: സതേൺ റെയിൽവേ പാലക്കാട് ഡിവിഷനിൽ ട്രാഫിക് ആന്റ് സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്‌മെന്റൽ ഇന്റർ ലോക്ക്ഡ് ലെവൽ ക്രോസിംഗ് ഗേറ്റുകളിൽ കരാർ അടിസ്ഥാനത്തിൽ ഗേറ്റ്മാനായി ജോലി നോക്കുന്നതിനായി വിമുക്തഭടന്മാരെ ആവശ്യമുണ്ട്.

video
play-sharp-fill

താത്പ്പര്യമുള്ളവർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 27. വിശദവിവരങ്ങൾക്കായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862- 222904.