
റെയില്‍വേ ഗേറ്റ് അടച്ചിടും
കോട്ടയം : ചങ്ങനാശ്ശേരി, തിരുവല്ല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ നാലുകോടി റെയില്‍വേ ഗേറ്റ് അടിയന്തര അറ്റകുറ്റ പണികള്‍ക്കായി ഇന്ന് (മെയ് 14) രാവിലെ എട്ട് മുതല്‍ നാളെ (മെയ് 15) വൈകിട്ട് ആറ് വരെ അടച്ചിടും.
Third Eye News Live
0