അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണി: കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ചർച്ച് റെയിൽവേ ലെവൽ ക്രോസ്സ് ഗേറ്റ് നവംബർ 24 മുതൽ ഡിസംബർ 11 വരെ അടച്ചിടും

Spread the love

കോട്ടയം: കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ചർച്ച് റെയിൽവേ ലെവൽ ക്രോസ്സ് ഗേറ്റ് -24 അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി നവംബർ 24-ന് രാവിലെ എട്ടു മുതൽ ഡിസംബർ
11 വൈകുന്നേരം ആറു വരെ അടച്ചിടും.

video
play-sharp-fill

ഈ ദിവസങ്ങളിൽ കോതനല്ലൂർ (ഗേറ്റ് നമ്പർ 23),കുറുപ്പന്തറ യാർഡ്(ഗേറ്റ് നമ്പർ 22)എന്നീ റെയിൽവേ ഗേറ്റുകൾ വഴി വാഹന ഗതാഗതം തിരിച്ചുവിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.