റെയില്‍ടെല്ലില്‍ ജോലി നേടാം; ലക്ഷങ്ങള്‍ ശമ്പളം; അപേക്ഷ ഏപ്രില്‍ ആറ് വരെ

Spread the love

ഡൽഹി: റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. വിവിധ ടെക്‌നിക്കല്‍ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

video
play-sharp-fill

അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍), മാനേജര്‍ (ടെക്‌നിക്കല്‍), സീനിയര്‍ മാനേജര്‍ (ടെക്‌നിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 9.

ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) 3
മാനേജര്‍ ടെക്‌നിക്കല്‍ 3
ഐടി 1
സീനിയര്‍ മാനേജര്‍ 2
പ്രായപരിധി

ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) 21നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
മാനേജര്‍ ടെക്‌നിക്കല്‍ 23നും 31നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ഐടി 23നും 31നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
സീനിയര്‍ മാനേജര്‍ 27നും 34നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
യോഗ്യത

ഡെപ്യൂട്ടി മാനേജര്‍ / ടെക്‌നിക്കല്‍

ബിഇ/ ബിടെക്/ ബി.എസ്.സി എഞ്ചിനീയറിങ് (ഇലക്‌ട്രോണിക്‌സ് & ടെലികോം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി).

രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

മാനേജര്‍ (ടെക്‌നിക്കല്‍) സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍

3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

മാനേജര്‍ / ടെക്‌നിക്കല്‍ (ഐടി)

ബിഇ/ ബിടെക്/ ബി.എസ്.സി എഞ്ചിനീയറിങ് (ഇലക്‌ട്രോണിക്‌സ് & ടെലികോം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി).

3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

സീനിയര്‍ മാനേജര്‍ (ടെക്‌നിക്കല്‍) സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍

6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

സീനിയര്‍ മാനേജര്‍ ടെക്‌നിക്കല്‍ (ഐടി)

6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം വായിച്ച്‌ മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ രേഖകള്‍ സഹിതം ഇനി പറയുന്ന വിലാസത്തിലേക്ക് അയക്കണം.

സംശയങ്ങള്‍ക്ക് വിജ്ഞാപനം വിശദമായി വായിച്ച്‌ മനസിലാക്കുക.

വെബ്‌സൈറ്റ്: https://www.railtel.in/career.html