രാഹുൽ ഗാന്ധി ഇന്ന് കുമരകത്ത്:കുമരകം താജ് ഹോട്ടലിലാണ് രാഹുൽ ഗാന്ധി താമസിക്കുക: നാളെ രാവിലെ പുതുപ്പള്ളിയിലേക്ക് പോകും.

Spread the love

കുമരകം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കുമരകത്ത് എത്തും. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക സ്മരണ

video
play-sharp-fill

ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് അദേഹം കേരളത്തിൽ എത്തുന്നത്. ഇന്ന് വൈകുന്നേരം ആറിന് ശേഷമാണ് കുമരകത്ത് എത്തുന്നത് .കുമരകം താജ്

ഹോട്ടലിലാണ് രാഹുൽ ഗാന്ധി രാത്രിയിൽ കഴിയുക. നാളെ രാവിലെ പുതുപ്പള്ളിയിലേക്ക് പോകുകയും ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
കുമരകത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.