
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ സ്ഥലത്ത് ആശയക്കുഴപ്പം.
റോഡ് ഷോ ആരംഭിക്കാനിരിക്കെ വാഹനത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ വളഞ്ഞു.
വാഹനം നിർത്തി പുറത്തിറങ്ങാൻ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ പുറത്തിറങ്ങിയില്ല. പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവർത്തകരോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ലെന്നാണ് വിവരം.



