സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഒ സമരം; രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

Spread the love

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്.

video
play-sharp-fill

സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഒ സമരവുമായി ബന്ധപ്പെട്ടാണ് കേസ്.
കേസില്‍ ഒന്നാംപ്രതിയാണ് രാഹുല്‍ .

കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി ഉള്‍പ്പെടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
അധികൃതമായി സംഘം ചേരല്‍, റോഡ് ഉപരോധിക്കല്‍, ഗതാഗത തടസ്സം സൃഷ്ടികള്‍ എന്നിവയ്ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കണ്ടോണ്‍മെന്റ് പോലീസ് ആണ് കേസെടുത്തത്.
രാഹുലിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസവും കണ്ടോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. അർദ്ധരാത്രിയിലെ കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.