
ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് വലിയ തെറ്റ്; ക്ഷമാപണവുമായി രാഹുൽ
സ്വന്തംലേഖകൻ
കോട്ടയം : 1975-ൽ ഇന്ദിരാ ഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്നു സമ്മതിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് വൻ തെറ്റായിരുന്നെന്നും ഇന്ദിരാ ഗാന്ധി പോലും ഇതിൽ മാപ്പു പറഞ്ഞിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ ക്ഷമാപണം. അടിയന്തരാവസ്ഥയും ബ്ളു സ്റ്റാർ ഓപ്പറേഷനും തെരഞ്ഞെടുപ്പ് വിഷയമാക്കി ബിജെപി മുന്നോട്ടു പോകുമ്പോഴാണ് രാഹുൽ ക്ഷമാപണം നടത്തുത്.
Third Eye News Live
0