സഞ്ജു സാംസണ്‍ രാജ്യത്തിന്റെ അഭിമാന താരം; തിരുവനന്തപുരത്തെ പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

Spread the love

തിരുവനന്തപുരം: ട്വന്റി-20 ലോകകപ്പിൽ പങ്കെടുത്ത മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്തിൽ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

video
play-sharp-fill

തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണിനെ ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. നിരവധി മലയാളികൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

‘യുഡിഎഫ് നടത്തിയ ഈ യാത്രയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷവനാണ്. കേരളത്തിലെ ജനങ്ങളെ കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കേരളത്തിന്റെ ജനങ്ങൾ എന്ത് ആഗ്രഹിക്കുന്നു, നാളെത്തെ കേരളത്തെക്കുറിച്ചുള്ള അവരുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാൻ ഈ യാത്ര സഹായിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group