
കൊച്ചി: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ല. പകരം കർണ്ണാടകയോ തെലുങ്കാനയോ പരിഗണിച്ചേക്കാം. രാഹുൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സിറ്റിലാവും മത്സരിക്കുക.
കോൺഗ്രസ് നേതാവായ രാഹുൽ സി.പി.എ.യെ നേരിടുന്നത് ഉത്തമമല്ല എന്നാണ് ഇപ്പോഴുള്ള നിലാപാട്. തെലുങ്കാനയിൽ സോണിയ ഗാന്ധിയെ മത്സരിപ്പിക്കാൻ സംസ്ഥാന സർക്കാർ സർക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല..
വയനാട്ടിൽ സി.പി.ഐ നിന്ന് മത്സരിക്കുന്നത് ആനി രാജയാണ്. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയാലും ശക്തമായ മത്സരം വയനാട്ടില്‍ ഉണ്ടാവുക ഉറപ്പയാതോടുകൂടിയാണ് ആനി രാജയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സിപിഐ ലക്ഷ്യമിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തന്നെ മത്സരിക്കാനും സാധ്യതയുണ്ട് . നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുസ്ലിം വിഭാഗത്തില്‍നിന്ന് ആരുമില്ല. കഴിഞ്ഞപ്രാവശ്യം ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനായിരുന്നു മത്സരിച്ചത്.